സത്യശീലാ .... സത്യശീലാ ....
നാരോളം പോന്ന
രണ്ടു പിള്ളാരെ
തടഞ്ഞ്
നീയും നിന്‍റെ
തൊപ്പിയില്ലാ പോലീസും
അണ്ടുപൂണ്ടാര്‍ത്തു
കയറുമ്പോള്‍
ഞാന്‍
ബസ്സ്‌സ്റ്റാന്‍ു മൂലയില്‍
കരിമഷിയും ചാന്തും
ഉടുതുണി ക്കൊപ്പം
ഉലഞ്ഞ
ഉച്ചക്കിനാവില്‍
അയിത്തം മറന്ന്
ഒരുത്തന്
വെള്ളം പാര്‍ന്നു
ആണിനും പെണ്ണിനുമിടയില്‍
അട്ടകള്‍ പുളക്കുന്നുവെന്നു
നീ അട്ടഹസിക്കുന്നതും
കൂടപ്പിറപ്പുകളാണെന്നു
അവര്‍ ആ ണിയിടുന്നതും ......
സത്യശീലാ .... സത്യശീലാ ....
ഒരു ലിപിയില്ലാ
ഭാഷ പോലെ
ഞാന്‍ നിന്നെ
കേട്ടു കൊണ്ടിരിക്കുന്നു
ബസ്സിനുള്ളില്‍
തിക്കിത്തിരക്കി വിയര്‍ത്ത്
കൊമ്പുയര്‍ത്തി
മുക്രയിട്ട് .....
ഇരുട്ടില്‍ ടാക്കീസില്‍
കൈ കാലുകള്‍ക്ക്
നീളം പെരുക്കി
പുളഞ്ഞ് .....
സത്യശീലാ .... സത്യശീലാ ....
ഈ ചീഞ്ഞളിഞ്ഞ
ചതുപ്പിന്
ഉടയടകളില്‍
സ്വയമഴുകി
നിന്‍റെ കാവല്‍
സത്യശീലാ .... സത്യശീലാ ....
നിനക്കും നിന്‍റെ
തൊപ്പിയില്ലാ പോലീസിനുമായി
എന്‍റെ ഒറ്റമുറി
തുറന്നു വയ്ക്കാം
മഷി വാര്‍ന്നുപോയ
കടലാസില്‍
ബാക്കി വന്ന
കവിത പോലെ ഞാനുണ്ട്
മോക്ഷംതരാം
തൊള്ള യില്‍ കെട്ടിയ
മുട്ടന്‍ തെറി
അന്നുവരെ
സൂക്ഷിക്കുക വയ്യ
സത്യശീലാ .............
നാരോളം പോന്ന
രണ്ടു പിള്ളാരെ
തടഞ്ഞ്
നീയും നിന്‍റെ
തൊപ്പിയില്ലാ പോലീസും
അണ്ടുപൂണ്ടാര്‍ത്തു
കയറുമ്പോള്‍
ഞാന്‍
ബസ്സ്‌സ്റ്റാന്‍ു മൂലയില്‍
കരിമഷിയും ചാന്തും
ഉടുതുണി ക്കൊപ്പം
ഉലഞ്ഞ
ഉച്ചക്കിനാവില്‍
അയിത്തം മറന്ന്
ഒരുത്തന്
വെള്ളം പാര്‍ന്നു
ആണിനും പെണ്ണിനുമിടയില്‍
അട്ടകള്‍ പുളക്കുന്നുവെന്നു
നീ അട്ടഹസിക്കുന്നതും
കൂടപ്പിറപ്പുകളാണെന്നു
അവര്‍ ആ ണിയിടുന്നതും ......
സത്യശീലാ .... സത്യശീലാ ....
ഒരു ലിപിയില്ലാ
ഭാഷ പോലെ
ഞാന്‍ നിന്നെ
കേട്ടു കൊണ്ടിരിക്കുന്നു
ബസ്സിനുള്ളില്‍
തിക്കിത്തിരക്കി വിയര്‍ത്ത്
കൊമ്പുയര്‍ത്തി
മുക്രയിട്ട് .....
ഇരുട്ടില്‍ ടാക്കീസില്‍
കൈ കാലുകള്‍ക്ക്
നീളം പെരുക്കി
പുളഞ്ഞ് .....
സത്യശീലാ .... സത്യശീലാ ....
ഈ ചീഞ്ഞളിഞ്ഞ
ചതുപ്പിന്
ഉടയടകളില്‍
സ്വയമഴുകി
നിന്‍റെ കാവല്‍
സത്യശീലാ .... സത്യശീലാ ....
നിനക്കും നിന്‍റെ
തൊപ്പിയില്ലാ പോലീസിനുമായി
എന്‍റെ ഒറ്റമുറി
തുറന്നു വയ്ക്കാം
മഷി വാര്‍ന്നുപോയ
കടലാസില്‍
ബാക്കി വന്ന
കവിത പോലെ ഞാനുണ്ട്
മോക്ഷംതരാം
തൊള്ള യില്‍ കെട്ടിയ
മുട്ടന്‍ തെറി
അന്നുവരെ
സൂക്ഷിക്കുക വയ്യ
സത്യശീലാ .............
No comments:
Post a Comment